ഡീപ്ഫെയ്ക്: സാങ്കേതിക കാലത്തെ മികച്ച കള്ളന്മാര്‍

എന്താണ് ഡീപ്ഫെയ്ക്? ഈ സാങ്കേതിക വിദ്യയുടെ ചരിത്രവും സാധ്യതകളും അപകടങ്ങളും പരിചയപ്പെടുത്തുന്ന കുറിപ്പ്.

നിര്‍മിത ബുദ്ധിയുടെ (Artificial Intelligence - AI) വരവോടു കൂടി സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് നിത്യേനയെന്നോണം വന്നുകൊണ്ടിരിക്കുന്നത്. പല ജോലികളുടെയും ഭാരം കുറഞ്ഞു. ചിലതെല്ലാം ഇല്ലാതായി. സമാനമായി പുതിയ തൊഴിലവസരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. എ ഐ ഉപയോഗിച്ച് നല്ല കാര്യങ്ങള്‍ എന്ന പോലെ ചീത്ത കാര്യങ്ങളും ചെയ്യാനാകും. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞ ഡീപ്ഫെയ്ക്ക് ഉപയോഗിച്ചുള്ള പണം തട്ടല്‍. സാങ്കേതിക വിദ്യ മാറുന്നതിന് അനുസരിച്ചു തട്ടിപ്പുകളുടെ രീതിയും വ്യാപ്തിയും മാറുന്നതാണ് നമ്മള്‍ കാണുന്നത്.

Read Original

0
Subscribe to my newsletter

Read articles from Muhammed Ziyad TV directly inside your inbox. Subscribe to the newsletter, and don't miss out.

Written by

Muhammed Ziyad TV
Muhammed Ziyad TV